അയണ്‍ ടാബ്ലെറ്റ് എന്ന ചതിക്കുഴി അറിയാതെ പോകരുത് ഇ മലയാളം വീഡിയോ കാണുക

എന്ത് രോഗം വന്നാലും പാരസെറ്റമോള്‍ എടുത്ത് കഴിക്കുന്ന സ്വഭാവമാണ് മലയാളികള്‍ക്ക്. സ്വയം അവരങ്ങ് ഡോക്ടറാകും. എന്നാല്‍ പാരസെറ്റമോള്‍ എന്തിനുള്ള മരുന്നാണെന്ന് പോലും അറിയില്ല. പാരസെറ്റമോള്‍ എല്ലാ രോഗവും മാറ്റി തരും എന്നാണ് ധാരണ.

എന്നാല്‍ നിങ്ങള്‍ ഒന്നറിഞ്ഞിരിക്കുക, പാരസെറ്റമോളിന്റെ അമിതമായ ഉപയോഗം കരളിനെ പോലും കേടുവരുത്തും. പല രോഗങ്ങള്‍ക്കും ഡോക്ടര്‍മാര്‍ പാരസെറ്റമോള്‍ എവുതി തരുന്നുണ്ടെങ്കില്‍ ഇതു കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

കരളിന് അമിതമായ പാരസെറ്റമോള്‍ ഉപയോഗം കരളിനെ വിഷലിപ്തമാക്കാന്‍ കാരണമാകും. ഇതില്‍ ലിവര്‍ ടോക്‌സിസിറ്റി കൂടുതലാണ്.

നടുവേദന,സന്ധിവാതം നടുവേദന,
സന്ധിവാതം മൂലമുണ്ടാകുന്ന ശാരീരികക്ഷമതാ കുറവ് പരിഹരിക്കാന്‍ പാരസെറ്റമോളിന് സാധിക്കില്ല.

അലര്‍ജി
പാരസെറ്റാമോള്‍ അമിതമായി കഴിക്കുന്നവരില്‍ അലര്‍ജിക്ക് സാധ്യതയുണ്ടാക്കും.

ഹൈപ്പോടെന്‍ഷന്‍
ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് കാരണമാകും.

കിഡ്‌നി
വീര്യം കൂടിയ പാരസെറ്റമോള്‍ ഉപയോഗം കിഡ്‌നിയെ കേടുവരുത്താന്‍ കാരണമാകും

വിശപ്പില്ലായ്മ
പാരസെറ്റമോള്‍ കഴിക്കുന്നവര്‍ക്ക് വിശപ്പ് തീരെ ഉണ്ടാകില്ല.

മൂത്രം
പാരസെറ്റമോള്‍ ഉപയോഗം മൂത്രത്തിന്റെ നിറം മാറാന്‍ കാരണമാകും.

മഞ്ഞപ്പിത്തം
വീര്യം കൂടിയ പാരസെറ്റമോള്‍ കഴിക്കുന്നത് മഞ്ഞപ്പിത്തത്തിനും കാരണമാക്കും.

വയറുവേദന
പാരസെറ്റമോള്‍ ഗുളിക വയറുവേദനയ്ക്കും കാരണമാകാറുണ്ട്.

ഓക്കാനം
ഛര്‍ദ്ദിക്കും, ഓക്കാനം പോലുള്ള അവസ്ഥയ്ക്കും കാരണമാക്കും.

ഇ മലയാളം വീഡിയോ കാണുക ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *