ഈ ഭക്ഷണങ്ങള്‍ കഴിച്ചാൽ വെറും തുച്ഛമായ ദിവസങ്ങൾ കൊണ്ട് പുകവലി നിർത്താൻ സാധിക്കും

നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ ഒന്ന് തന്നെയാണു പുകവലി. ഇത് നിർത്താന്‍ വേണ്ടി പലരും വളരെ അധിയകം കഷ്ടപ്പെടാറുണ്ട്. വെറും സമയം പോക്കിന് വേണ്ടിയുമെല്ലാം തുടങ്ങുന്ന പുകവലിയെന്ന ഈ ശീലം പിന്നീട് അത് തുടർന്ന് കൊണ്ടേയിരിക്കും. പുകവലി നിർത്താൻ സഹായിക്കുന്ന പലതും ഇന്ന് വിപണികളിൽ ലഭ്യമാണ്. ചില ഭക്ഷണങ്ങളും നിങ്ങളെ അതിനു സഹായിക്കുന്നു.

പാലും പാലുല്‍പ്പന്നങ്ങളും പഴ വർഗ്ഗങ്ങളും കഴിക്കുന്നത് പുകവലിയെ കുറെ അധികം നിർത്താൻ സഹായിക്കും. പുകവലിക്കാന്‍ തോന്നുകയാണെങ്കിൽ ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പാലിന്റെ രുചി പുകവലിക്കാനുളള ആഗ്രഹത്തെ തടസപ്പെടുത്തുമെന്നും അവര്‍ അഭിപ്രായപ്പെടുന്നു.

പുകവലിക്കുന്നതിന് മുമ്പായി ഉപ്പ് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പുകവലിക്കാനുളള ചിന്തയെ മാറ്റുമെന്നും അവര്‍ പറയുന്നു. ഉപ്പ് അടങ്ങിയ വറ്റലോ അച്ചാറോ ധാരാളം കഴിക്കാവുന്നതാണ്. വൈറ്റമിന്‍ സി അടങ്ങിയ ഓറഞ്ച്, പേരക്ക, നാരങ്ങ, നെല്ലിക്ക എന്നി പഴങ്ങള്‍ കഴിക്കുന്നതും പുകവലിക്കാനുളള ആഗ്രഹത്തെ തടയുമെന്ന് ചില പഠനങ്ങൾ ചൂണ്ടി കാട്ടുന്നു.

Smoking is a practice in which a substance is burned and the resulting smoke breathed in to be tasted and absorbed into the bloodstream. Most commonly the substance is the dried leaves of the tobacco plant which have been rolled into a small square of rice paper to create a small, round cylinder called a “cigarette”. Smoking is primarily practiced as a route of administration for recreational drug use because the combustion of the dried plant leaves vaporizes and delivers active substances into the lungs where they are rapidly absorbed into the bloodstream and reach bodily tissue. In the case of cigarette smoking these substances are contained in a mixture of aerosol particles and gasses and include the pharmacologically active alkaloid nicotine; the vaporization creates heated aerosol and gas to form that allows inhalation and deep penetration into the lungs where absorption into the bloodstream of the active substances occurs.

In some cultures, smoking is also carried out as a part of various rituals, where participants use it to help induce trance-like states that, they believe, can lead them to spiritual enlightenment.
Smoking generally has negative health effects, because smoke inhalation inherently poses challenges to various physiologic processes such as respiration. Diseases related to tobacco smoking have been shown to kill approximately half of long-term smokers when compared to average mortality rates faced by non-smokers. Smoking caused over five million deaths a year from 1990 to 2015.[1]

Smoking is one of the most common forms of recreational drug use. Tobacco smoking is the most popular form, being practiced by over one billion people globally, of whom the majority are in the developing countries.[2] Less common drugs for smoking include cannabis and opium. Some of the substances are classified as hard narcotics, like heroin, but the use of these is very limited as they are usually not commercially available. Cigarettes are primarily industrially manufactured but also can be hand-rolled from loose tobacco and rolling paper. Other smoking implements include pipes, cigars, bidis, hookahs, and bongs.

Leave a Reply

Your email address will not be published. Required fields are marked *