നാല്‍പ്പതു വര്‍ഷമായി എങ്ങനെ കളഞ്ഞാലും തിരിച്ചു വരും പാവയില്‍ പ്രേതം ഉണ്ടെന്നു വീട്ടുകാര്‍.

നാല്‍പ്പതു വര്‍ഷമായി എങ്ങനെ കളഞ്ഞാലും തിരിച്ചു വരും പാവയില്‍ പ്രേതം ഉണ്ടെന്നു വീട്ടുകാര്‍ എന്തായിരിക്കും ഇതിന്‍റെ രഹസ്യം ചിലപ്പോള്‍ എല്ലാം ഒരു തോന്നല്‍ ആയിരിക്കും മനസ്സിന്‍റെ അന്തര്‍ ധാരയില്‍ നിന്നുമാണല്ലോ നമുക്ക് പല പല തോന്നലുകളും ഉണ്ടാവുന്നത് അതില്‍ പെട്ട ഒന്നാണ് ഈ പ്രേതം എന്ന് പറയുന്നത് അല്ലാതെ പ്രേതവും ഭൂതവും ഒന്നും ഇല്ല അതൊക്കെ ചുമ്മാ ഓരോരുത്തര്‍ പറഞ്ഞുണ്ടാക്കുന്ന സംഭവമാണ് നമ്മുടെ മനസ്സിലെ പേടിയാണ് നമുക്ക് പ്രേതവും ഭൂതവും ഒക്കെ ഉണ്ട് എന്ന് നമ്മളെ ക്കൊണ്ട് തോന്നിപ്പിക്കുന്നത്
കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *