പട്ടിണി കിടക്കാതെയും പുഷ്പം പോലെ തടി കുറയ്ക്കാം എന്ന് തെളിയിച്ചു അതും ദിവസങ്ങൾക്കുള്ളിൽ

അമിത വണ്ണവും കുടവയറും എന്നത് ഇന്ന് പലരേയും അലട്ടുന്ന ഒരു പ്രശ്‌നം തന്നെയാണ്. ഇത് ഇല്ലാതാക്കുവാൻ വേണ്ടി ഇന്ന് മനുഷ്യർ പല വീട്ടുവൈദ്യങ്ങളും തേടി പോകാറുണ്ട്. അമിത വണ്ണം , കൊഴുപ്പ് , നീര് ഇവകള്‍ കാരണം ശരീരം വീര്‍ത്തു നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ , കുനിയാനും നിവരാനും ഉള്ള ബുദ്ധി മുട്ട്. ഭക്ഷണ ശീലവും വ്യായാമ കുറവും ആണിതിന്റെ കാരണങ്ങള്‍ . ഇതൊക്കെ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും വരുത്തുന്ന പ്രശ്നനങ്ങൾ ആണ്.ചുവടെ ഒരു സുഹൃത്തിന്റെ അനുഭവം ആണ് വായിക്കുക പങ്കിടുക.

അമിത വണ്ണം കുറയ്ക്കുന്നതിന് ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കില്‍ അതില്‍ ലളിതമായതും , ശാസ്ത്രീയമായതും തിരഞ്ഞെടുക്കുകയാണ് ഉത്തമം. ആറു മാസം കൊണ്ട് 9.8 Kg കുറയ്ക്കുവാന്‍ ആയി. വയറു നിറയെ ഭക്ഷണം കഴിച്ചു കൊണ്ടേ തൂക്കം കുറയ്ക്കാവൂ. പട്ടിണി കിടന്നാല്‍ മൂന്നാം ലോക രാഷ്ട്രങ്ങളിലെ ആളുകള്‍ക്ക് വെയിറ്റ് കുറയില്ല. ശരീരം സ്റ്റാര്‍വേഷന്‍ മോഡ് എടുക്കും. അതായതു കഴിക്കുന്നത്‌ മുഴുവന്‍ ശരീരം സൂക്ഷിച്ചു വെക്കാന്‍ തുടങ്ങും എന്നര്‍ഥം. അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. അരി കൊണ്ടുള്ള ഭക്ഷണം അത് ഏതായാലും ഒഴിവാക്കണം (പുട്ട്, അപ്പം, കൊഴുക്കൊട്ട ഒക്കെ).

ഗോതമ്പിലും ഉണ്ട് 70 ശതമാനം അന്നജം. പഞ്ചസാരയും മധുരം ഉള്ള ഭക്ഷണങ്ങളും (പഴങ്ങള്‍ അടക്കം) ഒഴിവാക്കുക. ഉപ്പു നിയന്ത്രിക്കുക. ബാക്കി ഉള്ള എല്ലാ ഭക്ഷണവും വയറു നിറയെ കഴിക്കുക. ആഴ്ചയില്‍ അഞ്ചു ദിവസം എങ്കിലും ഒരു മണിക്കൂര്‍ വര്‍ക്ക് ഔട്ട്‌ ചെയ്യുക ഇത്ര മാത്രമേ ഞാന്‍ ചെയ്തുള്ളൂ. ഫാറ്റ് അലിഞ്ഞു പോകുവാന്‍ ഉള്ള ഹോമിയോപ്പതി മരുന്ന് ആദ്യ രണ്ടു മാസം കഴിച്ചിരുന്നു. മരുന്ന് കൊണ്ട് മാത്രം ആര്‍ക്കും വെയിറ്റ് കുറയില്ല. അമിത വണ്ണം ഉള്ളവര്‍ തൂക്കം കുറയ്ക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ന്റെ സുഹൃത്തായ ഡോ: ജമീല്‍ സേട്ടിനെ സമീപിക്കാവുന്നതാണ്.(930 729 9570) 35 കിലോ സ്വയം കുറച്ച കക്ഷി ആണ്.

വര്‍ക്ക് ഔട്ട്‌ ചെയ്യാതെ വേറെ മാര്‍ഗ്ഗം ഇല്ല. മതുമൂലയില്‍ പ്രവര്‍ത്തിക്കുന്ന ബോഡി ഡയിനാമിക്സ് ജിമ്മില്‍ ആണ് ഞാന്‍ വര്‍ക്കൌട്ട് ചെയ്യുന്നത്. അവിടത്തെ ഫോണ്‍ നമ്പര്‍ – 9895896400 – . മനസ്സില്‍ ഉറച്ച ഒരു തീരുമാനവും നിശ്ചയദാര്‍ട്ട്യവും ഉണ്ടെങ്കില്‍ സാധിക്കാത്തതായി ഒന്നും ഇല്ല. നാളെയ്ക്കു വെയ്ക്കരുത് ഇന്ന് തന്നെ തുടങ്ങിക്കോളൂ..ഞാന്‍ ഗ്യാരണ്ടി. കൂടുതൽ ടിപ്പുകൾ ഇ ഒരു വീഡിയോ കണ്ടു കൂടെ മനസിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *