മറ്റുള്ളവരെ അത്ഭുതപ്പെടുത്തും വിധം നിങ്ങളുടെ മുടി വളരും മുടിക്ക് ഇതുപോലെ കട്ടിയും നീളവും കൂട്ടാന്‍ ഈ വിദ്യ

മുടി വളരുക എന്നത് എന്നത്തേയും പോലെ പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ കൊണ്ട് മുടിയുടെ ഉള്ള ഭംഗി കൂടി ഇല്ലാതാകുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഇനി വീട്ടുവൈദ്യങ്ങള്‍ കൊണ്ട് മുടി വളരാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

ഭംഗിയുള്ള മുടിയെങ്കില്‍ മുടിയുടെ ഉള്ള് അഥവാ കട്ടിയും പ്രധാനമാണ്. കട്ടി കൂടിയ മുടിയാകട്ടെ, ചിലര്‍ക്കു മാത്രം ലഭിയ്ക്കുന്ന സൗഭാഗ്യവും.മുടികൊഴിച്ചിലാണ് പലപ്പോഴും കട്ടി കുറഞ്ഞ മുടിയ്ക്കുള്ള ഒരു പ്രധാന കാരണം. ഇതിനാകട്ടെ, പോഷകക്കുറവ്, സ്‌ട്രെസ്, മുടിയിലെ അമിത കെമിക്കല്‍ പരീക്ഷണങ്ങള്‍, മുടിസംരക്ഷണത്തില്‍ ശ്രദ്ധിയ്ക്കാതിരിയ്ക്കുക തുടങ്ങിയ ധാരാളം ഘടകങ്ങള്‍ കാരണവുമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *