ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ ചിത്രം സ്ഥാപിക്കാൻ സുമന്സുകളുടെ സഹായം തേടുന്നു.

കൺതുറക്കാൻ കാത്തിരുന്ന് കൃഷ്ണ ചിത്രം ഗുരുവായൂരിൽ..കേരളത്തിൽ ലോകത്തിലെ ഏറ്റവും വലിയ കൃഷ്ണ ചിത്രം സ്ഥാപിക്കുന്നതിന് സാമ്പത്തിക സഹായം തേടുന്നു.
സരൺസ്‌ ഗുരുവായൂർ എന്ന കലാകാരൻ 100 ദിവസം എടുത്താണ് ചിത്രം പൂർത്തീകരിച്ചത്. 60 അടി ഉയരവും 34 അടി വീതിയും ഉള്ള ഈ ചിത്രം ലിംകാ ബുക്ക്‌ ഓഫ് റെക്കോർഡ്, URF വേൾഡ് റെക്കോർഡ് എന്നിവ നേടിയിട്ടുണ്ട്.
ഏകദേശം 25ലക്ഷത്തോളം രൂപയിൽ പൂർത്തീകരിച്ച ഈ ചിത്രം വലിയ ബാത്യത ആണു ചിത്രകാരന് ഉണ്ടാക്കിയത്.

 

.ഇങ്ങനെ കടുത്ത ബാധ്യത ഉണ്ടായിട്ടും കോടികൾ വിലയുള്ള ചിത്രം വിൽക്കാൻ ചിത്രകാരൻ തയാറായിട്ടില്ല. കേരളത്തിൽ തന്നെ ചിത്രം സ്ഥാപിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.നിങ്ങൾ കലാകാരനെ പ്രോത്സാഹിപ്പിക്കുന്നതോടപ്പം എല്ലാവിധത്തിലും സഹായിക്കുമെന്നും വിചാരിക്കുന്നു.
ചി ത്രത്തെപറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് www.varnonmeelanam.com
Contact :-
+918129212872(whats App)
+919847880780

കൂടുതൽ അറിവിലേക്കായി വീഡിയോ കാണുക

Leave a Reply

Your email address will not be published. Required fields are marked *