ഴയ കലാകേട്ടതിൽ മധുരിക്കും ഓർമ്മകൾ നൽകി ഈ പ്രേമസൂത്രം,റിവ്യൂ വായിക്കാം

ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന സിനിമയ്ക്ക് ശേഷം ജിജോ അശോകൻ സംവിധാനം ചെയ്ത പ്രേമസൂത്രം ഇന്ന് തിയേറ്ററിൽ എത്തി. ബാലു വര്ഗീസ് ചെമ്പൻ വിനോദും പ്രധാന കഥാപാത്രം ചെയുന്നത്. തുടക്കം മുതൽ അവസാനം വരെ ത്രില്ല് അടിപികുന്നു. കണ്ടു ഇരുന്നു പോവും നമ്മൾ അറിയാതെ. അത്രക്കും ഭംഗിയായ സിനിമ. വാക്കുകൾ ഇല്ലാ അശോകേട്ട തകർത്തു. ബാലു വര്ഗീസ് ക്യാരീരിലെ മികച്ച സിനിമ. പ്രേമസൂത്രങ്ങളുടെ ആശാനായ ചെമ്പൻ തകർത്തു.

എല്ലാവരും അവരുടെ കഥാപാത്രങ്ങളെ ഭാഗ്യയാക്കി.സിനിമ മോഹികൾ കാണാൻ കൊതിക്കുന്ന സിനിമ. പഴയ കലാകേട്ടതിൽ മധുരിക്കും ഓർമ്മകൾ നൽകി ഈ പ്രേമസൂത്രം. പ്രകാശനും അമ്മുക്കുട്ടിയും മികച്ച താരാ ജോടികൾ. ഫീൽ ഗുഡ് മൂവി. പ്രേമസൂത്രം പ്രണയിക്കുന്നവർക്കൊരു പുസ്തകം.

 

Leave a Reply

Your email address will not be published. Required fields are marked *