വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ ഇതൊന്ന് കാണുക കേരള തമിഴ്‌നാട് അതിർത്തിയിൽ നടത്തിയ അന്വേഷണം

വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ ഇതൊന്ന് കാണുക കേരള തമിഴ്‌നാട് അതിർത്തിയിൽ നടത്തിയ അന്വേഷണം ല വന്‍തോതില്‍ വര്‍ധിച്ചതോടെ മായം കലര്‍ന്ന വെളിച്ചെണ്ണ വ്യാപകമായി. തമിഴ്നാട്ടില്‍നിന്നാണ് മായം കലര്‍ന്ന വെളിച്ചെണ്ണയെത്തുന്നത്. നല്ല ലാഭം കിട്ടുമെന്നതിനാല്‍ കച്ചവടക്കാര്‍ക്ക് താല്‍പര്യം ഈ വെളിച്ചെണ്ണ വില്‍ക്കാനാണ്.

ആരോഗ്യവകുപ്പ് വേണ്ടത്ര പരിശോധന നടത്താത്തതിനാല്‍ വില്‍പനക്കാര്‍ക്ക് ഒരു പ്രശ്നവുമില്ല. നിലവിലുള്ള ലാബില്‍ പരിശോധിച്ചാല്‍ മായം കണ്ടുപിടിക്കാന്‍ കഴിയില്ലെന്നതും വ്യാജ വെളിച്ചെണ്ണ വില്‍പനക്കാര്‍ക്ക് അനുകൂല ഘടകമാണ് ദയവു ചെയ്തു എല്ലാവരും ഒന്ന് ശ്രദ്ധിക്കുക കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *