സഹോദരിമാരുടെ ഡാന്‍സ് കണ്ടു അന്തം വിട്ടു കണ്ണ് തള്ളി ആരാധകര്‍.

സഹോദരിമാരുടെ ഡാന്‍സ് കണ്ടു അന്തം വിട്ടു കണ്ണ് തള്ളി ആരാധകര്‍ മലയാളി പ്രേക്ഷകർക്ക് മുന്നിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ജയസൂര്യയുടെ ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ഡാന്‍സ് ആണ് ഇവര്‍ കളിച്ചത് മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ബംബര്‍ ഹിറ്റ്‌ ആയി. ചങ്ങാതി നന്നായാൽ എന്ന് തുടങ്ങുന്ന ഫെസ്റ്റീവ് മൂഡ് പാട്ടിന് കിടിലൻ ഡാൻസുമായാണ് ഷാജി പാപ്പനും ചങ്ങാതിമാരും എത്തുന്നത്. ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *